ശാരദ നേത്യാർ

Sharada Nethyar
Sharada Nethyar-actress
Date of Death: 
ചൊവ്വ, 29 September, 2020
ശാരദ നായർ
Sharada Nair

രണ്ടേ രണ്ടു മലയാള സിനിമകൾ ചെയ്തു മലയാളികൾക്ക്  പ്രിയങ്കരി ആയി മാറിയ നടി ആണ് ശാരദ നേത്യാർ. "കന്മദം" എന്ന സിനിമയിൽ ശാരദ ചെയ്ത മുത്തശ്ശിയുടെ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാതെ കിടക്കും.. പട്ടാഭിഷേകത്തിലും ശാരദ മികച്ച അഭിനയം കാഴ്ചവെച്ചു. 
തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യ ആണ് ശാരദ നേത്യാർ.