അനുരൂപ് പി

Anuroop Actor

അനുരൂപ്, സ്ഥലം കാഞ്ഞങ്ങാട്, റേഡിയോ അവതാരകനായി ജോലി ചെയ്യുന്നു. സിനിമകൾ, ഓട്ടർഷ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കക്ഷി അമ്മിണിപ്പിള്ള, തിങ്കളാഴ്ച നിശ്ചയം, ചതുരം (up coming)

അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്ന നിലയിൽ പത്ത് ഷോർട്ട് ഫിലിംസ് എഴുതി സംവിധാനം ചെയ്തിട്ടുണ്ട് , യുദ്ധം എന്ന ഷോർട്ട് ഫിലിമിന് ദേശീയ, സംസ്ഥാന തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

പഠന കാലത്ത്, ജില്ലാ,സംസ്ഥാന തലങ്ങളിൽ എഴുത്തിലും അഭിനയത്തിലും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

റേഡിയോ ജോക്കിയായി ക്ലബ് എഫ് എം 94.3 ൽ ജോലി നോക്കുന്ന അനുരൂപിന്റെ തിങ്കളാഴ്ചയിൽ പെണ്ണുകാണാൻ വരുന്ന വരന്റെ വേഷം ശ്രദ്ധേയമായിരുന്നു

അനുരൂപിന്റെ ഇൻസ്റ്റഗ്രാം പേജ് |   ഫേസ്ബുക്ക് പ്രൊഫൈൽ  | യൂട്യൂബ് ചാനൽ