Jump to navigation
ഫിലിപ്പോസ് തത്തംപള്ളി. ഗാനരചയിതാവും നിർമ്മാതാവും. ഡെഡ്‌ലൈൻ എന്ന ചിത്രം നിർമ്മിക്കയുണ്ടായി. ലോക കവി സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മൂന്ന് പ്രാവശ്യം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.