നിധി അരുൺ

Parvathy Arun

ശരിയായ നാമധേയം പാർവതി അരുൺ. 'ചെമ്പരത്തിപ്പൂവ്' എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേയ്ക്ക് കടന്നു. രണ്ടാമത്തെ ചിത്രമായ 'എന്നാലും ശരത്' എന്ന ചിത്രത്തിന് വേണ്ടി സംവിധായകൻ ബാലചന്ദ്രമേനോന്റെ നിർദേശപ്രകാരം നിധി എന്ന നാമധേയം സ്വീകരിക്കുകയുണ്ടായി.

Nidhi

Parvathi Arun