താരാപഥമാകേ
താരാപഥമാകേ..
തേടീ ഞാൻ...
ഓമൽ മുകിലാളേ...
ചൊല്ലുമോ...
താരാപദമാകേ കനിവേകും പകലോ...
എങ്ങോ മാഞ്ഞോ പറയൂ നീ...
പ്രാണന്റെ പ്രണനാമൊരെൻ...
താതനെ... കണ്ടോ...
പൊൻതാരമേ...
ഈ രാവിൽ നീ എങ്ങോ മറഞ്ഞുവോ...
ആകാശമേ...
പുലരൊളി ദൂരയോ...
പൊൻതാരമേ...
ഈ രാവിൽ നീ എങ്ങോ മറഞ്ഞുവോ...
ആകാശമേ...
പുലരൊളി ദൂരയോ...
താരാപദമാകേ..
തേടീ ഞാൻ...
ഓമൽ മുകിലാളേ...
താരാരിരിരാരാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thaarapadhamaake
Additional Info
Year:
2019
ഗാനശാഖ: