കാണാതീരം

കാണാതീരം തേടും നീയാരോ
ഓമൽപ്രാവോ അരിയ ശലഭമിഴിയോ
കാണാതീരം തേടും നീയാരോ
ഓമൽപ്രാവോ അരിയ ശലഭമിഴിയോ

സുന്ദരം ഇതുജീവിതം
സുന്ദരം സുന്ദരം
സുന്ദരം ഇതുജീവിതം
സുന്ദരം സുന്ദരം

കാണാതീരം തേടും നീയാരോ
ഓമൽപ്രാവോ അരിയ ശലഭമിഴിയോ

സുന്ദരം ഇതുജീവിതം
സുന്ദരം സുന്ദരം
സുന്ദരം ഇതുജീവിതം
സുന്ദരം സുന്ദരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaanatheeram

Additional Info

Year: 
2019

അനുബന്ധവർത്തമാനം