നീല രാവേ
Music:
Lyricist:
Singer:
Film/album:
നീലരാവേ ഇനി നീയെൻ സ്വന്തം
നീയെനിക്കെൻ ഇടനെഞ്ചിൻ താളം..
നീയെൻ മൊഴി കേൾക്കുകയില്ലേ..
ഈറൻ മിഴി കാണുകയില്ലേ
നെടുവീർപ്പിലിളം കുളിരായി ചേരില്ലേ നീ
നീയെൻ ചിറകാണിനിയെന്നും
ചൂടിൽ തണലാണിനിയെന്നും
അനുരാഗ നിലവലപോലെ പെയ്യുന്നു നീ
നീയെന്ന വാനിൽ മേയും വെൺമേഘമാണു ഞാൻ...
നീലരാവേ ഇനി നീയെൻ സ്വന്തം
നീയെനിക്കെൻ ഇടനെഞ്ചിൻ താളം...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neela rave
Additional Info
Year:
2018
ഗാനശാഖ: