പദ്മരാഗവീണയിതു മീട്ടി

പദ്മരാഗവീണയിതു മീട്ടി ആടുവാന്‍
പത്മരാഗമാലപിച്ചു പാടിയാടുവാൻ
ലഹരീ... ഇതു ലഹരി
മദനരാഗലഹരീ...
മാദകലഹരീ...
ഉന്മാദലഹരീ...
പദ്മരാഗവീണയിതു മീട്ടി ആടുവാന്‍
പത്മരാഗമാലപിച്ചു പാടിയാടുവാൻ

ഇന്ദ്രനീലക്കണ്ണുകളിൽ
ഇന്ദ്രജാല ചെമ്പകത്തിൽ
ചുംബിച്ചുണർത്തുവാനാരാരോ..
വാരിപ്പുണരുവാനാരാരോ..
ഓ..ആരാരോ ഉം..ആരാരോ
പദ്മരാഗവീണയിതു മീട്ടി ആടുവാന്‍
പത്മരാഗമാലപിച്ചു പാടിയാടുവാൻ

രോമഹർഷമുണർത്തൂ
ആലിംഗനാനന്ദം ചൊരിഞ്ഞെന്നെ
മോഹനാനന്ദ സുധയാക്കൂ
ഈ രാവിലാടാൻ ഓടി വാ
ഓ..ആരാരോ ഉം....

പദ്മരാഗവീണയിതു മീട്ടി ആടുവാന്‍
പത്മരാഗമാലപിച്ചു പാടിയാടുവാൻ
ലഹരീ... ഇതു ലഹരീ
മദനരാഗലഹരീ...
മാദകലഹരീ...
ഉന്മാദലഹരീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padmaraagaveena