കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 24 January, 2020
ശിക്കാരി ശംഭൂ ഫെയിം ആര്‍.കെ.സുരേഷ്,ഞാന്‍ മഹാനല്ല ഫെയിം വിനോദ് കൃഷ്ണന്‍,കന്നട താരം അക്ഷിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം "കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03". "സെലിബ്രേഷന്‍"എന്ന ചിത്രത്തിനു ശേഷം മഞ്ചിത്ത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ റിജു റാം,വിജയകുമാര്‍,ഇന്ദ്രന്‍സ്,കിരണ്‍ രാജ്,സുയോഗ് രാജ്,ആദം ലി,റിജോ പാല,വിജില്‍ വര്‍ഗ്ഗീസ്,സോണിയ അഗര്‍വാള്‍,ഗൗരി,ചാര്‍മിള,ചിത്ര,ഇന്ദിര,റോസിന്‍ ജോളി,തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.