മീനുകൾ
മീനുകൾ വന്നുപോയ് ...
മീനുകൾ വന്നുപോയ് ...എന്തിനോ
കടലുകൾ നുരകളായ് ...
കടലുകൾ നുരകളായ് ...മാറിയോ
സിരകളിൽ...
സിരകളിൽ എരിയുമോ...കാർബണായ്
കാന്തമായ് ..ഏകാന്തമായ് സമയമേ
പകലുകൾ സ്ഫടികമായ് ഉടയുമോ
പിടയുമാ വിരലുകൾ തേടുമോ
മീനുകൾ...മീനുകൾ
മീനുകൾ വന്നുപോയ് ...എന്തിനോ
കടലുകൾ നുരകളായ് ...മാറിയോ
കണികകൾ ..
കണികകൾ ..മണികളായ് ചിതറുമോ
ഗണിതമായ് ഗുണിതമായ് പിണയുമോ
ഓ ...ഓ ...
മീനുകൾ വന്നുപോയ് ...എന്തിനോ
കടലുകൾ നുരകളായ് ...മാറിയോ
സിരകളിൽ എരിയുമോ...കാർബണായ്
കാന്തമായ് ..ഏകാന്തമായ് സമയമേ
കണികകൾ ..മണികളായ് ചിതറുമോ
ഗണിതമായ് ഗുണിതമായ് പിണയുമോ
വാക്കുകൾ ലിപികളായ് മാറുമോ
അലയുമീ തിരകളിൽ ചേരുമോ
മീനുകൾ..മീനുകൾ..മീനുകൾ...മീനുകൾ...
മീനുകൾ..മീനുകൾ..മീനുകൾ...മീനുകൾ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Meenukal
Additional Info
Year:
2018
ഗാനശാഖ: