മിന്നും താരങ്ങൾ

മിന്നും താരങ്ങൾ പോലെ
മണ്ണിൽ തിളങ്ങും..പൊൻതാരം
ഇന്നെൻ ലോകം നിൻ ചാരെ
സ്വന്തം ഇന്നെൻ സ്വന്തമേ  
കൂടെ.. നീയാണെൻ നിഴൽ
മായാ.. സ്നേഹമേ..
എന്നും.. നീയാണെൻ തണൽ
എന്റെ ജീവനേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Minnum tharangal

Additional Info

Year: 
2017

അനുബന്ധവർത്തമാനം