ഫിഫി ഫിഫി
ഫിഫി ഫിഫി ഫിഫി ഫിഫി
ഫിഫി ഫിഫി ലൗവ്‌ലി
നോനോ നോനോ ഫിലോമിന ഫ്രാൻസിസ്
ഐ ആം ഫിലോമിനാ ഫ്രാൻസിസ്
ഐ ആം ഫിലോമിനാ ഫ്രാൻസിസ്...
പേരിച്ചെമ്പഴത്തിന്റെ മിഴിയഴകും
നല്ല എലീലിച്ചം പഴത്തിന്റെ കവിളിണയും (2)
പൂമേനിയിൽ മുല്ലപ്പൂത്തൈലവും (2)
യൂ ആർ എ ക്വീൻ ഫെയറി (2)
ഫിഫി ഫിഫി ലൗവ്‌ലി....
നോനോ നോനോ ഫിലോമിന ഫ്രാൻസിസ്
ഐ ആം ഫിലോമിനാ ഫ്രാൻസിസ്
ഐ ആം ഫിലോമിനാ ഫ്രാൻസിസ്
ആങ്ങള പെങ്ങൾക്കേകിയ
പേരിനൊരാടംബരമില്ലേ... പിന്നേ..
കവിളിൽ കളഭവും അഴകിയ മിഴികളിൽ
അളികളുമിളകില്ലേ...
അളിയളി അളിയളി അളിയളി അളിയളിയോ...
ആങ്ങള പെങ്ങൾക്കേകിയ
പേരിനൊരാടംബരമില്ലേ... പിന്നേ..
കവിളിൽ കളഭവും അഴകിയ മിഴികളിൽ
അളികളുമിളകില്ലേ...
കവിയുടെ ഭാവന ചിറകിളക്കി
കാടുകൾ കേറുന്നതറിയുന്നില്ലേ
ഫിഫി ഫിഫി നീയൊരാന ചന്തം പൂന ചന്തം...
പേരിച്ചെമ്പഴത്തിന്റെ മിഴിയഴകും
നല്ല എലീലിച്ചം പഴത്തിന്റെ കവിളിണയും....
ഡൂക്കിലിയെങ്കിലും ഈർക്കിലി
പോലിവൾ നാക്കിനു നീളമെടാ
മൂക്കിനു തുമ്പിലിരിക്കണ കോപമതേറ്റു വലഞ്ഞളിയാ
അരയര കിങ്ങിണി അരയര കിങ്ങിണി
അരയര കിങ്ങിണിയോ
ഡൂക്കിലിയെങ്കിലും ഈർക്കിലി
പോലിവൾ നാക്കിനു നീളമെടാ
മൂക്കിനു തുമ്പിലിരിക്കണ കോപമതേറ്റു വലഞ്ഞളിയാ...
ഇവളുടെ കൂട്ടിനു വരുമിനിയും
അഴകിയ രാവണനിതുവഴിയേ....
ഫിഫി ഫിഫി നീയൊരാന ചന്തം പൂനചന്തം...
പേരിച്ചെമ്പഴത്തിന്റെ മിഴിയഴകും
നല്ല എലീലിച്ചം പഴത്തിന്റെ കവിളിണയും....
പൂമേനിയിൽ മുല്ല പൂതൈലവും (2)
പൂമേനിയിൽ മുല്ലപ്പൂത്തൈലവും (2)
യൂ ആർ എ ക്വീൻ ഫെയറി (2)
ഫിഫി ഫിഫി ലൗവ്‌ലി
നോനോ നോനോ ഫിലോമിന ഫ്രാൻസിസ്
ഐ ആം ഫിലോമിനാ ഫ്രാൻസിസ്
ഐ ആം ഫിലോമിനാ ഫ്രാൻസിസ്...
ഐ ആം ഫിലോമിനാ ഫ്രാൻസിസ്..