നിൻ കനിവാണീ നന്മകളഖിലം

 

 

നിൻ കനിവാണീ നന്മകളഖിലം
സങ്കടമേതിനി അംബികേ
സ്മരണയിതെന്നും മറയാതെന്നിൽ
വാഴണമതിനായീശ്വരീ
കനിവേകണമേ കരുണാകരീ ദേവീ. . ദേവീ. . 
അരുളണമീദയവെന്നുമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nin kanivaanee

Additional Info

അനുബന്ധവർത്തമാനം