വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ (bit)

 

വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ
കാത്തുകൊൾക നീ സർവ്വദായകാ
വിണ്ണിൽ വാഴും നിന്റെ രാജ്യം വന്നിടേണമേ
മധുരം നിൻ നാമം പാവനം 

സ്നേഹലോലമായ മാറിൽ ചാഞ്ഞുറങ്ങും പൈതലേ
അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലയം
ഇന്നീ വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ
കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും. . . . . . 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vazhthidunnitha (bit)