ലില്ലിവിടരും (M )

ലാലലലലാ ലാലലലലാ
ലാലലലലാ ലാലലലലാ

ലില്ലി വിടരും ലല്ല ലലലാ
പള്ളിമേട്ടില്‍ ലല്ല ലലലാ
തുമ്പമലരേ ലല്ല ലലലാ
വിരുന്നുവരുമോ ലല്ല ലലലാ
നാലകത്തെ ലല്ല ലലലാ
പുള്ളിമാനേ ലല്ല ലലലാ
പള്ളിയറയില്‍ ലല്ല ലലലാ
തുള്ളിവരൂ നീ ലല്ല ലലലാ
മനസ്സമ്മതം നിന്‍ മൗനമല്ലേ
നിന്നുള്ളിലെന്‍ പറുദീസയല്ലേ
മാലാഖകളല്ലേ നിന്‍ തോഴിമാര്

( ലില്ലി വിടരും.... (2)

ഈ പുലരിപ്പെണ്‍കിടാവിനു മതമില്ലല്ലോ
ഓ... ഓശാനപാടണ കിളിമകളേ
വിണ്ണിന്‍ മാറില്‍ മതിലുകളില്ലല്ലോ
ശോശന്നപ്പൂവും തുളസിപ്പൂങ്കതിരും ഹോ യ്
പൊന്നൊലിവിലയും ഓണപ്പൂങ്കാറ്റും
ഉണരുന്ന കാലമായ് ഹോ.. ഓ...

(ലില്ലിവിടരും... )

മന്ത്രകോടിയണിഞ്ഞുവല്ലോ മണവാട്ടിപ്പെണ്ണ്‍
ഓ... മധുവിധുരാവിനു മനോഞ്ജമായ്
ദേവദൂതര്‍ പാടുകയാണല്ലോ...
പാനപാത്രങ്ങള്‍ നിറഞ്ഞുതൂവുകയായ് ഹോയ്
നീലത്താഴ്വരയും മുന്തിരിവള്ളികളും
പൂക്കുന്ന വേളയായ് ഹാ ഹാ ഹാ

ലിലാലലലലാ ലാലലലലാ
ലാലലലലാ ലാലലലലാ

ലില്ലി വിടരും ലല്ല ലലലാ
പള്ളിമേട്ടില്‍ ലല്ല ലലലാ
തുമ്പമലരേ ലല്ല ലലലാ
വിരുന്നുവരുമോ ലല്ല ലലലാ
നാലകത്തെ ലല്ല ലലലാ
പുള്ളിമാനേ ലല്ല ലലലാ
പള്ളിയറയില്‍ ലല്ല ലലലാ
തുള്ളിവരൂ നീ ലല്ല ലലലാ
മനസ്സമ്മതം നിന്‍ മൗനമല്ലേ
നിന്നുള്ളിലെന്‍ പറുദീസയല്ലേ
മാലാഖകളല്ലേ നിന്‍ തോഴിമാര്

(ലില്ലി വിടരും.... (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
lilly vidarum(M)

Additional Info

അനുബന്ധവർത്തമാനം