റോമിയോ.... ജൂലിയറ്റ്
റോമിയോ.... ജൂലിയറ്റ്
റോമിയോ.... ജൂലിയറ്റ്
സ്വപ്നം വിടർന്നു സ്വർഗ്ഗം മറന്നു
നെഞ്ചിൽ പിറന്നു ഗാനങ്ങൾ
മഞ്ഞിൽ കുളിച്ചു മുന്നിൽ കൊതിച്ചു
കൊഞ്ചിപ്പറന്നു രാഗങ്ങൾ
സ്വപ്നം വിടർന്നു സ്വർഗ്ഗം മറന്നു
നെഞ്ചിൽ പിറന്നു ഗാനങ്ങൾ
മഞ്ഞിൽ കുളിച്ചു മുന്നിൽ കൊതിച്ചു
റോമിയോ.... ജൂലിയറ്റ്
റോമിയോ.... ജൂലിയറ്റ്
തുള്ളുന്ന.. മിഴികളിലൊരു സ്നേഹത്തിൻ
കരളിതളിലെ മേളത്തിൻ
സിരകളിലൊരു താളത്തിൻ
കുളിരലകളെ എല്ലാം ഇന്നു മെല്ലെ
ഇന്നു ഞാൻ പാടിടാം (തുള്ളുന്ന....)
പാതിരാപ്പാട്ടുപോൽ.... എൻ മുന്നിൽ
പാലൊളിപ്പൂവുപോൽ.... എൻ കണ്ണിൽ
മാദകരൂപമായെന്നിൽ നീ
വാ വാ ഇനി
റോമിയോ...ആഹാഹഹഹഹാ
ജൂലിയറ്റ്....ലാലാലലല്ലല്ലാ
റോമിയോ....ഓഹോഹോഹോ
ജൂലിയറ്റ്....ലാലാലലല്ലല്ലാ
വെള്ളക്കൽ പ്രതിമയിലൊരു മോഹത്തിൽ
കതിരൊളികളെ നാണത്തിൻ
നുണക്കുഴികളെ ദാഹത്തിൻ
രതികലകളെ എല്ലാം ഇന്നു മെല്ലെ
ഇന്നു ഞാൻ പാടിടാം
ആതിരക്കാറ്റുപോൽ.... നിൻ മുന്നിൽ
ആവണിപ്പൂവുപോൽ.... നിൻ കണ്ണിൽ
മോഹിനീരൂപമായ് നിന്നിൽ ഞാൻ
വാ വാ ഇനി
റോമിയോ...ആഹാഹഹഹഹാ
ജൂലിയറ്റ്....ലാലാലലല്ലല്ലാ
റോമിയോ....ഓഹോഹോഹോ
ജൂലിയറ്റ്....ലാലാലലല്ലല്ലാ