ധം മധുരം ജീവിതം മധുരം

ധം മധുരം ജീവിതം മധുരം 
മോഹം വളർത്തുന്ന പൂങ്കാവനം 
മോദം വിടർത്തുന്നദീ യൗവനം 
ലോകം നമുക്കേകി അനുമോദനം 
സത്യം ശിവം നിത്യ സുന്ദരം ..
ധം മധുരം ജീവിതം മധുരം 

തീർത്ഥാടനം തന്നെ സുഖദായകം 
തീർത്ഥാടനം തന്നെ സുഖദായകം 
ഓർത്താൽ മനസ്സിന്നു രതി സായകം 
ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ 
തീർത്തും സുഖിക്കേണ്ടാ ദീ ജീവിതം 
തീർത്തും സുഖിക്കേണ്ടാ ദീ ജീവിതം
ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ
ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ
ധം മധുരം ജീവിതം മധുരം

സ്വപ്നാടണം  എന്നും അതിമോഹനം
സ്വപ്നാടണം  എന്നും അതിമോഹനം 
സ്വർഗം തുറക്കുന്ന വാതായനം 
ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ 
സത്യം നമുക്കിന്നുമീ  ജീവിതം 
സത്യം നമുക്കിന്നുമീ  ജീവിതം
ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ
ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ

ധം മധുരം ജീവിതം മധുരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
dham madhuram jeevitham madhuram