ഗൂഢമന്ത്രാര്‍ച്ചിതം (D)
പ്രണവാത്മകം... ഘോരാന്ധകാര വിനാശകരം
പത്മാസനസ്ഥം തേജോമയം ശുഭദായകം...
ഗുണവര്‍ത്ഥിതം ത്രിലോകമൂലം മംഗളാനന്ദസാഗരം...
ഓം... ശാന്തി ഓം... ശാന്തി ഓം... ശാന്തി ഓം...
ധിരന ധീം തനന ധിരന ധിരന ധിരന...
ധിരന ധീം തനന ധിരന ധിരന ധിരന ധിരന ധിരന....
ഗൂഢമന്ത്രാര്‍ച്ചിതം സ്നേഹസുധാരസം
അഥര്‍വ്വകം വരസാധകം....
ഗൂഢമന്ത്രാര്‍ച്ചിതം സ്നേഹസുധാരസം
അഥര്‍വ്വകം വരസാധകം....
മാനസ തീര്‍ത്ഥമായ് കാമിതനേദ്യമായ്
ലാസ്യവിലോലപദം... ലാസ്യവിലോലപദം...
ഗൂഢമന്ത്രാര്‍ച്ചിതം സ്നേഹസുധാരസം
അഥര്‍വ്വകം വരസാധകം....
ആ....
തന്ത്രങ്ങള്‍ മന്ത്രങ്ങള്‍ തീര്‍ക്കും യോഗാഗ്നിയായ് നീറുന്നൂ...
ഹൃദന്തങ്ങള്‍ വേദത്തില്‍ ചുണ്ടില്‍ ജ്ഞാനമൃതം തേടുന്നൂ....
സംഹാര ദീപങ്ങള്‍ പോലേ... ദിഗന്തങ്ങള്‍ ക്രോധാഗ്നി നീട്ടീ...
സംഹാര ദീപങ്ങള്‍ പോലേ... ദിഗന്തങ്ങള്‍ ക്രോധാഗ്നി നീട്ടീ...
യാമിനീ... ജീവദായിനീ...
പാടാത്ത വേദാന്ത ചന്തം തേടുന്നു ഹോമാഗ്നി ദ്രുതനടനം...
ഗൂഢമന്ത്രാര്‍ച്ചിതം സ്നേഹസുധാരസം
അഥര്‍വ്വകം വരസാധകം....
നടന കേളികളിലാടിയാടി ഹൃദയം...
വേദ മുദ്രകളില്‍ അമൃതധാരയൊഴുകീ...
സ്നേഹ സിന്ധുനന പ്രേമഗംഗ
കുളിര്‍ ചൂടി നിന്നു പദമാടിടുന്നുവോ....
ശുഭരാഗ ഭംഗി കളഹംസ ഗാനസുധ
ചാര്‍ത്തിവന്നു കഥയോതിടുന്നുവോ....
പ്രേമചന്ദ്രികയിലൂയലാടി നിറമേളമോടെ അലിയുന്നുവോ...
ദേവീ...
ഗൂഢമന്ത്രാര്‍ച്ചിതം സ്നേഹസുധാരസം
അഥര്‍വ്വകം വരസാധകം....
ഗൂഢമന്ത്രാര്‍ച്ചിതം സ്നേഹസുധാരസം
അഥര്‍വ്വകം വരസാധകം....
മാനസ തീര്‍ത്ഥമായ് കാമിതനേദ്യമായ്
ലാസ്യവിലോലപദം... ലാസ്യവിലോലപദം...
ഗൂഢമന്ത്രാര്‍ച്ചിതം സ്നേഹസുധാരസം
അഥര്‍വ്വകം വരസാധകം....