ഒരു വണ്ടിക്കഥ

Oru Vandikkadha
Tagline: 
ഒരു വണ്ടിക്കഥ
തിരക്കഥ: 
സംവിധാനം: 

കലാഭവന്‍ മണി നായകനായി അഭിനയിച്ച 'ഒരു കുടുംബ ചിത്രം' എന്ന ചിത്രത്തിനു ശേഷം മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളെയും ബാലതാരങ്ങളെയും ഉള്‍പ്പെടുത്തി രമേഷ് തമ്പി സംവിധാനം ചെയ്യുന്ന ചിത്രമായ 'ഒരു വണ്ടിക്കഥ'. കലാകേരളം ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ പ്രകാശിന്റെതാണ് തിരക്കഥ. വിപിൻ ചന്ദ്രൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മുരുകന്‍ കാട്ടാക്കട ,സുഭാഷ് ചേര്‍ത്തല എന്നിവരുടെ വരികള്‍ക്ക് അനില്‍ കുമാര്‍, പാർത്ഥസാരഥി എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കുന്നു..