റോസാപ്പൂ റോസാപ്പൂ (F)
ഹേ റോസ്...
ഹേ റോസ്...
റോസാപ്പൂ റോസാപ്പൂ പൂന്തേൻ റോസാപ്പൂ...
റോസാപ്പൂ റോസാപ്പൂ പൂന്തേൻ റോസാപ്പൂ
മുള്ളാൽ നീ നുള്ളാതെന്നുള്ളിൽ റോസാപ്പൂ
മറന്നോ നാമൊന്നായ് പറന്നേ പോയ് പോയ് പോയ്
നിലാവിൽ ചാഞ്ചാടും കിനാക്കാലം...
റോസാപ്പൂ റോസാപ്പൂ പൂന്തേൻ റോസാപ്പൂ
മുള്ളാൽ നീ നുള്ളാതെന്നുള്ളിൽ റോസാപ്പൂ
മറന്നോ നാമൊന്നായ് പറന്നേ പോയ് പോയ് പോയ്
നിലാവിൽ ചാഞ്ചാടും കിനാക്കാലം...
അരികെ വന്നെന്തിനീ അഴിയുള്ള വാതിലിൽ
അണിമണി തിങ്കൾ നീ കൊളുത്തി
മയക്കത്തിലെങ്കിലും മനസ്സിന്റെ തൂവലിൽ
വളയിട്ട കൈയ്യാൽ നീ തഴുകീ...
ഒരു പാട്ടിൻ പീലിക്കണ്ണായ് നെഞ്ചിൽ നീ തൊട്ടൂ...
ഒരു വാക്കിൻ പൂവൽ ചില്ലായ് ചുണ്ടിൽ നീ തൊട്ടൂ...
കണികാണും മണിമുത്തേ ഓഹോ... മുത്തിൻ മുത്തേ...
റോസാപ്പൂ റോസാപ്പൂ പൂന്തേൻ റോസാപ്പൂ
മുള്ളാൽ നീ നുള്ളാതെന്നുള്ളിൽ റോസാപ്പൂ
മറന്നോ നാമൊന്നായ് പറന്നേ പോയ് പോയ് പോയ്
നിലാവിൽ ചാഞ്ചാടും കിനാക്കാലം...
പതിയെ വിരിഞ്ഞൊരീ പ്രണയ വസന്തമായ്
ഇനിയെന്നുമെന്നും കാത്തിരിക്കാം
പടികടന്നെത്തുമാ പുതിയ പ്രതീക്ഷയായ്
പകലിന്റെ മാറിലും ഉരുമ്മി നിൽക്കാം
വെയിലാറും വേനൽപ്പാടം തേടും പൂത്തുമ്പീ
മഴവില്ലിൽ ചായം തെക്കും മാലേയത്തുമ്പീ
മണി മിന്നൽ ചിറകുണ്ട് ഹൊ ഹോ ഹോ... മുത്തിൻ മുത്തേ...
റോസാപ്പൂ റോസാപ്പൂ പൂന്തേൻ റോസാപ്പൂ
മുള്ളാൽ നീ നുള്ളാതെന്നുള്ളിൽ റോസാപ്പൂ
മറന്നോ നാമൊന്നായ് പറന്നേ പോയ് പോയ് പോയ്
നിലാവിൽ ചാഞ്ചാടും കിനാക്കാലം...
ടൂരുരു...രൂരൂരുരു രൂരു പൂക്കാലം
ടാരാരര രാരാരര പൂക്കാലം
നാനാ തന നാനാ നന താനാ താനാന
ഓഹോ ഒഹൊ ഓഹോ ഹോ... പൂക്കാലം