ധിന ധിന ധീംതന
ഓ....
ധിന ധിന ധീംതന ധോലക്കിൽ താളമിടാം... പെണ്ണേ...
പ്രണയത്തിൽ ദീപക്ക് രാഗത്തിൽ പാടി വരാം... പൊന്നേ....
ധിനു ധിന ധീം ധന ധോലക്കിൽ താളമിടാം... പെണ്ണേ...
പ്രണയത്തിൽ ദീപക്ക് രാഗത്തിൽ പാടി വരാം....
മെല്ലെ ചിലമ്പി ചിരിക്കും മുല്ല കൊടിയ കൊലുസും കെട്ടി
കുണുക്കി പെണക്കി മയക്കാം..

കുണുങ്ങി പെണങ്ങി മയക്കാം...
ഒരു കുങ്കുമച്ചിമിഴു പോലെ നിൻ തുടു മുഖം...
ജിമിക്ക ജിംജില ജിംജില പാടി വാ
മനസ്സിലായിരം ആയിരം ആരതി
ജിമിക്ക ജിംജില ജിംജില പാടി വാ
മനസ്സിലായിരം ആയിരം ആരതി....

കവിതയെഴുതുമൊരു കണ്ണൊരു കണ്ടാടീ... ശരറാന്തലു പോലെ
നഗര സൂര്യനതിൽ മിന്നി നിന്നു നിരയായ്... പരിഭവമോ പ്രിയതേ...
ധിനു ധിന ധീം ധന ധോലക്കിൽ താളമിടാം... പെണ്ണേ...
പ്രണയത്തിൽ ദീപക്ക് രാഗത്തിൽ പാടി വരാം....
ഹേ... ഹേയ്...
അലസമുണരുമൊരു താരകൾ മണിയായീ... വനചന്ദ്രിക ചാർത്തും
യമുന പോലെയതിൽ വീണലിഞ്ഞു ഹൃദയം...പരിമളമോ പ്രണയം...
ധിനു ധിന ധീം ധന ധോലക്കിൽ താളമിടാം... പെണ്ണേ...
പ്രണയത്തിൽ ദീപക്ക് രാഗത്തിൽ പാടി വരാം....
മലരു നിവരുമൊരു മാറിലെ മറുകാവാം... ഒരു കൈനഖമുനയാൽ
തിരയുമെന്റെ ഒരു മോഹസാന്ദ്ര നിമിഷം... അകരുകയോ മധുരം...