അഞ്ജു നായർ. കാട്ടുമാക്കാൻ,പഞ്ചവർണ്ണ തത്ത തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ഏറെ ജനശ്രദ്ധയാകർഷിച്ച കെ കെ രാജീവ് സീരിയലായ അയലത്തെ സുന്ദരിയിൽ കൃഷ്ണ ടീച്ചർ എന്ന ഏറെ മികച്ചൊരു കഥാപാത്രത്തെ അഞ്ജു അവതരിപ്പിച്ചിരുന്നു.
Anju Nair