ഗുഡ് മോർണിങ്ങ്
ഗുഡ് മോർണ്ണിംഗ് ഗുഡ് മോർണ്ണിംഗ്
ജെന്റിൽമാൻ ദിസ് മോർണ്ണിംഗ്
വന്നാലും വന്നാലും കൂടെ...
ഗുഡ് മേനി ഗുഡ് മേനി
ജെന്റിൽഗേൾ ദിസ് മേനി
വന്നാലും വന്നാലും കൂടെ...
തല്ലും ഞാന്‍ നുള്ളും ഞാന്‍.. ശ്രദ്ധിക്കൂ
ഓക്കെ മൈ മിസ്സമ്മേ.. ശ്രദ്ധിക്കാം
പഠിക്കാന്‍ വിളിച്ചാല്‍..
ഇങ്ങനെ ഓടാന്‍ എന്തേ
പഠിച്ചു കഴിഞ്ഞു.. ഇനി മതി മിസ്സേ
I wont leave my boy..
അയ്യയ്യോ.. അയ്യോ അയ്യോ...
എന്തൊരു കഷ്ടം എന്തൊരു കഷ്ടം
അയ്യയ്യോ അയ്യോ.. അയ്യോ..
തൊന്തരവായേ.. തൊന്തരവായേ.. (2)
L O V E... L O V E
ലൗവ് എന്നതിന് അർത്ഥം പ്രേമം
you love.. I love
deary lovery my girl
ഈ ചിരികളിൽ ഈ മൊഴികളില്‍
എന്‍ ലിവറിതാ വീണുടയുന്നു
what a wonderful teacher
ഈ ചിരികളിൽ.. ഈ മൊഴികളില്‍
എന്‍ ലിവറിതാ വീണുടയുന്നു
what a wonderful laughter
കിട്ടിപ്പോയ്.. കിട്ടിപ്പോയ്...കയ്യോടെ കിട്ടിപ്പോയ്
വന്നാലും വന്നാലും കൂടെ
കെട്ടിക്കോ കെട്ടിക്കോ എന്‍ കൈകള്‍ കെട്ടിക്കോ
ഹാർട്ടല്ലേ മാറ്റല്ലേ എന്നെ
അയ്യയ്യോ അയ്യോ അയ്യോ
മിന്നലിന് ആട്ടം മിന്നലിന് ആട്ടം
അയ്യയ്യോ അയ്യോ അയ്യോ
കൊല്ലണ നോട്ടം കൊല്ലണ നോട്ടം (2)
കനവുകളാലെ.. ഹൃദയഭൂമിയില്‍
കാലം എഴുതുമൊരു പാഠം..
കനകത്തൂവലാല്.. മൃദുലമെന്നിലും
എഴുതൂ.. ഒന്നു നീ...
മിഴികളില്‍ വിരിയും.. കാവ്യഭംഗികളില്
ഏതുപാഠമെന്നു ചൊല്ലൂ...
മധുരനൊമ്പരം പകരുമോമലേ...
embrace me darling..
I love you.. I love you..
my darling my charming...
ഇനിയെന്‍ കരളിന് ദാഹം തീര്‍ക്കാന്‍ നീ വന്നാലും
കിട്ടിപ്പോയ് കിട്ടിപ്പോയ്..കയ്യോടെ കിട്ടിപ്പോയ്
വന്നാലും വന്നാലും കൂടെ ഹായ്
കെട്ടിക്കോ കെട്ടിക്കോ എന്‍ കൈകള്‍ കെട്ടിക്കോ
ഹാർട്ടല്ലേ മാറ്റല്ലേ എന്നെ
തല്ലും ഞാന്‍... നുള്ളും ഞാന്‍ ശ്രദ്ധിക്കൂ
ഓക്കെ മൈ മിസ്സമ്മേ ശ്രദ്ധിക്കാം
പഠിക്കാന്‍ വിളിച്ചാല്‍.. ഇങ്ങനെ ഓടാന്‍ എന്തേ
പഠിച്ചു കഴിഞ്ഞു.. ഇനി മതി മിസ്സേ
I wont leave my boy..
തന്നന്നാ താനനനന്നാ..താകൃതതിത്തോം
താകൃതതിത്തോം
തന്നന്നാ താനനനന്നാ..താകൃതതിത്തോം
താകൃതതിത്തോം ത്താ ..