മഞ്ഞിൽക്കുളിച്ചു
മഞ്ഞിൽക്കുളിച്ചു കുളിരാർന്നൊരാതിരത്തെന്നൽ
കുളിർന്നിരയൊന്നു മുകരണം
മുന്തിരിച്ചാറുകിഴിയുന്ന മൂവന്തിയൊന്നായായ്
ചിരട്ടയിൽ ഇത്തിരി മോന്തണം
രാഗാശ ശാങ്കമുഖിയാം രജനിതൻവാർക്കൂന്തലിൽ
മുല്ലമാലചൂടിക്കണം
വായ്ക്കും രസത്തിൽ കസാലയിൽ വീണുടഞ്ഞുടൻ
മാനത്തു മോഹപ്പുകക്കോട്ട കെട്ടണം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
manjil kulichu