എട്ടും പൊട്ടും
തട്ടാനോ വെട്ടിക്കാനോ.. വെട്ടാനോ പറ്റിക്കാനോ
കൊല്ലാനോ കൊണ്ടാടാനോ.. തല്ലാനോ തഴുകീടാനോ (2)
എന്താണോ ഉള്ളിന്നുള്ളിൽ ഇന്നോടും കാര്യം
എന്നാലും തമ്മിൽത്തമ്മിൽ കണ്ടാലോ മേളം
എന്താണോ എന്താണോ എന്താണോ
എന്താണോ എന്താണോ എന്താണോ..
എട്ടും പൊട്ടും തിരിയാ പൊട്ടന്
പട്ടിനു പകരം ചീട്ടി കൊടുത്തൊരു
ചെട്ടിക്കിട്ടൊരു തട്ടു കൊടുക്കാൻ
തട്ടിൻ മുകളിലൊരാളുണ്ടാവും..ഉണ്ടാവും (2)
തന്താരേ താരീരാരോ താരാരീ രാരാരോ
തന്താരോ താരീരാരോ..തല്ലാനോ തഴുകീടാനോ
എന്താണോ ഉള്ളിന്നുള്ളിൽ ഇന്നോടും കാര്യം
എന്നാലും തമ്മിൽത്തമ്മിൽ.. കണ്ടാലോ മേളം
എന്താണോ എന്താണോ എന്താണോ
എന്താണോ എന്താണോ എന്താണോ
എന്താണോ എന്താണോ എന്താണോ
എന്താണോ എന്താണോ എന്താണോ
എട്ടും പൊട്ടും തിരിയാ പൊട്ടന്
പട്ടിനു പകരം ചീട്ടി കൊടുത്തൊരു
ചെട്ടിക്കിട്ടൊരു തട്ടു കൊടുക്കാൻ
തട്ടിൻ മുകളിലൊരാളുണ്ടാവും..ഉണ്ടാവും (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
etthum pottum
Additional Info
Year:
2015
ഗാനശാഖ: