ജി എസ് പ്രദീപ്
G S Pradeep
Date of Birth:
തിങ്കൾ, 15 May, 1972
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1
റിട്ടയേർഡ് ഹെഡ് മാസ്റ്റർ പി കെ ഗംഗാധരൻ പിള്ളയുടേയും അന്തരിച്ച സൗദാമിനി തങ്കച്ചിയുടേയും മകനായി 1972 മെയ് 15 നു തിരുവനന്തപുരത്ത് ജനനം. കൈരളി ടിവിയിലെ റിവേഴ്സ് ക്വിസ് പ്രോഗ്രാമിലൂടെ പ്രസിദ്ധനായി.
2003ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത "വരും വരുന്നു വന്നു" എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.
അഞ്ച് പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2012ൽ സൂര്യ ടി വി സമ്പ്രേഷണം ചെയ്ത 'മലയാളി ഹൗസ്" എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു.