മാനം കറുത്ത്

മാനം കറുത്ത് വരുന്നേ...മഴ നീറിപ്പിടഞ്ഞു വരുന്നേ
പാറിമാറിക്കോ പൂമ്പാറ്റേ.. നിന്റെ വർണ്ണചിറകറ്റു പോകും
ഈ സ്വർണ്ണക്കുറികളും മായും..
മാനം കറുത്ത് വരുന്നേ...മഴ നീറിപ്പിടഞ്ഞു വരുന്നേ
പാറിമാറിക്കോ പൂമ്പാറ്റേ.. നിന്റെ വർണ്ണചിറകറ്റു പോകും
ഈ സ്വർണ്ണക്കുറികളും മായും..

ചെമ്പകച്ചോടുമൊഴിഞ്ഞേ
കാവിൽ ദീപങ്ങളൊക്കെയണഞ്ഞേ
പാടവരമ്പിൽ നീയേകൻ കുഞ്ഞേ
പൂമരം കാട്ടുതീ ചൂടിൽ കരിഞ്ഞേ ...
പാടവരമ്പിൽ നീയേകൻ കുഞ്ഞേ
പൂമരം കാട്ടുതീ ചൂടിൽ കരിഞ്ഞേ ...

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manam karuth

Additional Info

Year: 
2019