ശ്രീ മഹാഗണപതിം

ഓം ......ഓം..........ഓം.....

ശ്രീ മഹാഗണപതിം ഭജരേ....ഏ...
മാനസ ശ്രീ മഹാഗണപതിം ഭജരേ...ഏ..
മാനസ ശ്രിതജന പാലാനം ഗജാനനം
ശ്രിതജന പാലാനം ഗജാനനം
വാമദേവതനയം ശുഭനിലയം..ആ...ആ..ആ...ആ....
വാമദേവതനയം ശുഭനിലയം
വാസവാദി വന്ദിത ഗുണനിചയം
കോമളകര പല്ലവ പദയുഗളം
കുങ്കുമരുചി ശോഭിത ലളിതതനും(കോമളകര..)
കാമിത ഫലദായക കല്പതരും
കങ്കണ ഗണ ശോഭിത കരയുഗളം...

സനിരിസ നിസരിഗമ പസനിപമരിസരി
മരിസ പമപ ഗമപ നിപമ രിപമരിഗ
മപനിപമനിപ മപനിസനിപമ
ഗമപനി പനിമപ പമപനിനി പസനിപ
രിസനിസ പനിമപ രിഗമപനിസനി സരിഗമരി
സനി സനി സരിരിസപമരിസ നിസരിനിസപനി മരിസനിപ
രിസനിപമ സനിപമരി

ശ്രീ മഹാഗണപതിം ഭജരേ....ഏ..മാനസ ശ്രീ......

പാശാംങ്കുശ മോദക കലിതകരം
പഞ്ചേരുഹ സല്ലിത നേത്രവരം(പാശാംങ്കുശ...)
ശ്രീഷാദ് ഗജവന്ദിതം അതിരുചിരം
ആ...ആ..ആ..ആ‍....
ശ്രീഷാദ് ഗജവന്ദിതം അതിരുചിരം
ശൃംഗാര വിരാചിത ദന്തിമുഖം
ആശ്രിത വര കാഞ്ചനമയ മണിഗണശുഭാംഗുല
വലാഞ്ചിത നിജമകുടം(ആശ്രിത വര.......)
വാസവമുഖസേവിത പദാര്‍ജ്ജയുഗ
വാഞ്ചിത ഫലദായക ഗുണസഹജം

സനിരിസ നിസരിഗമ പസനിപമരിസരി
മരിസ പമപ ഗമപ നിപമ രിപമരിഗ
മപനിപമനിപ മപനിസനിപമ
ഗമപനി പനിമപ പമപനിനി പസനിപ
രിസനിസ പനിമപ രിഗമപനിസനി സരിഗമരി
സനി സനി സരിരിസപമരിസ
നിസരിനിസപനി മരിസനിപ
രിസനിപമ സനിപമരി

ശ്രീ മഹാഗണപതിം ഭജരേ....ഏ...
മാനസ ശ്രിതജന പാലാനാം ഗജാനനം..ശ്രീ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sree ganapathim

Additional Info

Year: 
1982
Lyrics Genre: 

അനുബന്ധവർത്തമാനം