വസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തു
Music:
Lyricist:
Singer:
Film/album:
വസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തു
ഉഹുംഹും ഉഹും ഹും
വസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തു
ഉഹുംഹും ഉഹും ഹും
പൂക്കളില്‍ തുമ്പികള്‍ വന്നു പോയ് വന്നു പോയ്
പാറിയും മാറിയും വന്നു പോയ് വന്നു പോയ്
തെന്നലിന്‍ താരാട്ടില്‍ പൂക്കാലം മയങ്ങീ
ഉഹുംഹും ഉഹും ഹും..
തെന്നലിന്‍ താരാട്ടില്‍ പൂക്കാലം മയങ്ങി
ഉഹുംഹും ഉഹും ഹും
മാമരം പൂമരം മൂകമായ് ധ്യാനമായ്
പൊള്ളും വേനല്‍ പോയാല്‍..ആഹാ
വസന്തങ്ങള്‍ ഇനിയും ഇനിയും
വന്നിടാം വന്നിടാം
വസന്തങ്ങള്‍ ഇനിയും ഇനിയും
വന്നിടാം വന്നിടാം
പിന്നെയും പിന്നെയും വന്നിടാം വന്നിടാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
vasantham thalirthu