ഒന്നും ഒന്നും രണ്ട്‌

ഒന്നും ഒന്നും രണ്ട്‌
രണ്ടു പേരും ഒന്ന്
ഒന്ന് ചിരിച്ചേ ഒന്നു കൂടി
രണ്ടു പേരും ഒന്നു ചിരിക്ക്
സ്മൈൽ സ്മൈൽ പ്ലീസ്
ഒന്നും ഒന്നും രണ്ട്‌
രണ്ടു പേരും ഒന്ന്
ഒന്ന് ചിരിച്ചേ ഒന്നു കൂടി.. ആ
രണ്ടു പേരും ഒന്നു ചിരിക്ക്
സ്മൈൽ സ്മൈൽ പ്ലീസ്

മനസാ വാചാ കർമ്മണാ
നല്ല ദിനം പുണ്യ ദിനം
ഈ ദിനം ജന്മദിനം (2)
ഹാപ്പി ബർത്ത്ഡേ റ്റു യൂ
ഹാപ്പി ബർത്ത്ഡേ റ്റു യൂ
റ്റു യൂ റ്റു യൂ റ്റു ബോത്ത് ഓഫ് യൂ
(ഒന്നും ഒന്നും രണ്ട്‌ )

മധുരം മധുരം ജീവിതം
ഇരുമനവും ചേർന്നിടുകിൽ
ഭാവുകം നേരുന്നു ഞാൻ (2)
വിഷ് എ ലോംഗ് ലൈഫ് റ്റു  യൂ
എ വെരി ലോംഗ് ലൈഫ് റ്റു  യൂ
റ്റു യൂ റ്റു യൂ റ്റു ബോത്ത് ഓഫ് യൂ
(ഒന്നും ഒന്നും രണ്ട്‌ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
onnum onnum randu

Additional Info

Year: 
1986
Lyrics Genre: 

അനുബന്ധവർത്തമാനം