അക്കു അക്ബർ
Akku Akbar
"വെറുതേ ഒരു ഭാര്യ" എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളിക്കു പ്രിയങ്കരനായ സംവിധായകൻ. 2008 ലെ മികച്ച സംവിധായകനുള്ള ഏഷ്യാനെറ്റ് അവാർഡ് ഇദ്ദേഹത്തിനായിരുന്നു. ഹിന്ദിയിൽ അക്കു അക്ബർ സംവിധാനം ചെയ്ത ഗൗരി: ദി ആൺബോർണ് വളരെ ശ്രധിക്കപ്പെട്ട ചിത്രമായിരുന്നു. ഇത് പിൽക്കാലത്ത് "കാണാകന്മണി" എന്ന പേരിൽ മലയാളത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.