ദൈവം തന്ന വിധിയല്ലേ
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ
നല്‍കിടാം സാന്ത്വനം ഓ …...... പ്രിയേ
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (2)
കണ്ണീര്‍ നനച്ചു വളര്‍ത്താം നമ്മുടെ പ്രേമ പാരിജാതം (2)
അനുരാഗ നാണയം ഒരു പുറം ദുഃഖവും
മറു പുറം സുഖവും അല്ലേ തോഴീ
തോഴീ …..............................
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (2)
ആ ….....ആ.......ആ..........
സൂര്യന്‍ തമസ്സില്‍ ഒളിച്ചാല്‍ വീണ്ടും നാളെ കിഴക്കുദിയ്ക്കും (2)
വാഴ്വ് എന്ന നാടകം ഒരു രംഗം ചിരിയ്ക്കാന്‍ മറ്റൊന്നു കരയാനും അല്ലേ
തോഴീ തോഴീ
ആ …..ആ...ആ......
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ
നല്‍കിടാം സാന്ത്വനം ഓ പ്രിയേ
ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (2)
ആ …....ആ...ആ......
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Daivam thanna vidhiyalle
Additional Info
ഗാനശാഖ: