അഞ്ജനമിഴികൾ നിറഞ്ഞു
Music:
Lyricist:
Singer:
Film/album:
അഞ്ജനമിഴികൾ നിറഞ്ഞു
ഭൂമിക്ക് നൊമ്പരം കരൾ കവിഞ്ഞു
അണ പൊട്ടിയൊഴുകുമീ അശ്രുപ്രവാഹത്തിൽ
അവളുടെ ഹരിതാംബരം നനഞ്ഞു (അഞ്ജന...)
പുലരിയിലാദ്യത്തെ പൂവുകൾ ചൂടിച്ച
പുളകവുമായ് ഭൂമി കാത്തിരുന്നു
ഉദയദിവാകര സംഗമം നേടിയ
നിമിഷങ്ങൾ നിർവൃതിയായിരുന്നു
പ്രണയ വിശുദ്ധി തൻ പ്രണവമായ് തീർന്നപ്പോൾ
ഹൃദയേശ്വരൻ സൂര്യനായിരുന്നു (അഞ്ജന...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anjana mizhikal niranju
Additional Info
ഗാനശാഖ: