ഓ മരിയ ഓമരിയ

 

ഓ മറിയ ഓമാരിയ ഓമാരിയ
അവ്വാണഖിലാ അവ്വാണഖിലാ അവ്വാണഖിലാ അവ്വാണഖിലാ  (2)
പിക്കാസ്സോ പറഞ്ഞതോ പീക്കോക്കായ് പറന്നതോ
മായപ്പൂ വിരിഞ്ഞതോ മഞ്ഞിനാൽ എറിഞ്ഞതോ
ഓമാരിയ ഓമാരിയ ഓമാരിയ
അവ്വാണഖിലാ അവ്വാണഖിലാ  അവ്വാണഖിലാ അവ്വാണഖിലാ

ഈഫൽ ടവറിൻ ടോപ്പിൽ കയറി കീഴ്മേൽ മറിഞ്ഞിടാം
പിസാഗോപുരം കൈയ്യിലെടുത്തമ്മാനമാടിടാം
ആമസോൺ നദിയിൽ ആകാശം നോക്കി
പ്രണയക്കടലിൽ ചെന്നെത്തിടാം
മരുഭൂവിൽ പെയ്യുന്ന മഞ്ഞുമഴയിൽ
മിസ് വേൾഡുമായ് അലഞ്ഞാടിടാം
ഓമാരിയ ഓമാരിയ ഓമാരിയ
അവ്വാണഖിലാ അവ്വാണഖിലാ  അവ്വാണഖിലാ അവ്വാണഖിലാ

പസഫിക് സീയിൽ നീലത്തിരയിൽ ഷാർക്കായ് നീരാടാം
ചെത്താം ബൈക്കിൽ മുന്നിൽ ചെന്ന് ഡ്യുയറ്റ് പാടിടാം
ടൈറ്റാനിക് പോൽ കൈനീട്ടി നിന്ന്
ക്ലൗഡ്‌സിൻ മുകളിൽ പറന്നിടാം
ചുമ്മാ ചുമ്മാ എല്ലാരോടും
ഐ ലവ് യൂ എന്ന് കള്ളം ചൊല്ലിടാം
ഓമാരിയ ഓമാരിയ ഓമാരിയ
അവ്വാണഖിലാ അവ്വാണഖിലാ  അവ്വാണഖിലാ അവ്വാണഖിലാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
O mariya

Additional Info

അനുബന്ധവർത്തമാനം