ഓടിവരും കാറ്റിൽ

ഓടിവരും കാറ്റിൽ
ഓടിവരും കാറ്റിൽ  ഒരു മധുരഗാനം പാടൂ ...പാടൂ
പാടൂ ..പാടൂ ...കൂട്ടുകാരാ...
പാഴ് മുളം കാട്ടിലെ പാട്ടുകാരാ.. (ഓടിവരും...)

പുല്ലാങ്കുഴലുമായ് ...
പുല്ലാങ്കുഴലുമായ്    ഓ..ഓ...ഓ....
പുല്ലാങ്കുഴലുമായ് പൂങ്കാവനങ്ങളിൽ പാടിയാടി നടന്നപ്പോൾ കണ്ടുവോ
ഓ..ഓ..ഓ..
ഒരു കരിമീശക്കാരനെ കണ്ടുവോ
കണ്ടുവോ
നീ കണ്ടുവോ (ഓടിവരും.....)

മെയ്യാകെ കുളിരുമായ്
മെയ്യാകെ കുളിരുമായ് ഓ....ഓ...ഓ...
മെയ്യാകെ കുളിരുമായ്  അങ്ങാടിക്കവലയിൽ
ചൂളമിട്ടു നടന്നപ്പോൾ കണ്ടുവോ
ഓ...ഓ...ഓ....
എന്റെ മണവാളച്ചെറുക്കനെ കണ്ടുവോ
കണ്ടുവോ
നീ കണ്ടുവോ (ഓടിവരും.....)

----------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Odivarum kaattil

Additional Info

അനുബന്ധവർത്തമാനം