നൂറഴകേ ലാവൊളിയേ
നൂറഴകേ.....ലാവൊളിയേ..
നൂറഴകേ.....ലാവൊളിയേ...
റസൂൽ പാടും കനവിൽ നീയല്ലേ രാവഴകിൻ താരാട്ടിൽ നിൻ ചിരിയും
ഇതൾ വിരിയില്ലേ.....
ആ മിഴികൾ അണയുമ്പോൾ അമ്പിളി മൊഞ്ചു തലോടുമ്പോൾ
കൺതുളുമ്പും തേനുമ്മ തരാം...
രാരീ രാരീരം രാരാ രോ...
രാരീ രാരീരം രാരാ രോ....
രാരീ രാരീരം രാരാ രോ....
രാരീ രാരീരം രാരാ രോ....
തട്ടിയും മുട്ടിയും കിലുകിലുങ്ങണ കരിവളകൈ ചിരികൾപോൽ
പാടുകിൽ പുലരാതിരിക്കുമീ രാവും
ഇനി പൊൻ പൈതലേ....
കെസ്സുപാട്ടിൻ കൊഞ്ചലിൽ
വെൺ നിലാ കുളിരുമീ പൂഞ്ചിരി
ചൊരിഞ്ഞു നീ
കെസ്സുപാട്ടിൻ കൊഞ്ചലിൽ മൊഹബ്ബത്തുണരും നാളിൽ നീയൊരു മൊഞ്ചത്തി പൂവാകും
ഒരു മൊഞ്ചത്തി പൂവാകും
രാരീ രാരീരം രാരാ രോ...
രാരീ രാരീരം രാരാ രോ...
രാരീ രാരീരം രാരാ രോ...
രാരീ രാരീരം രാരാ രോ...
രാരീ രാരീരം രാരാ രോ...
രാരീ രാരീരം രാരാ രോ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Noorazhake lavoliye
Additional Info
Year:
2024
ഗാനശാഖ:
Backing vocal:
Mixing engineer:
Mastering engineer:
Recording studio:
Orchestra:
ഇലക്ട്രിക് ഗിറ്റാർ | |
ബാഞ്ചോ | |
ഫ്ലൂട്ട് | |
തബല | |
പെർക്കഷൻ |