ആകാശം നിൻ സ്വന്തം താൻ
ആകാശം നിൻ സ്വന്തം താൻ..
ഏയ് ഹെ....ട..ര്...ട..ര്...ട..ര്...ട..ര്..
അവകാശം വെടിഞ്ഞീടാതെ....
പ്രായത്തിൻ കളി മാറ്റെടാ..എവിടെയും
ജീവിക്കാൻ പഠിക്കെടാ...(ആകാശം)...
ധൈര്യമാർന്ന് സഹസങ്ങൾ ചെയ്യെടാ
മൂപ്പാരും മയങ്ങും നിൻ ശക്തിയിൽ
നിലംപറ്റി തേടും നീരും ചെരെടാ
പണിചെയ്താൽ നാട്ടാനെ നേടിടാം
ഓർത്തെന്നെ വാഴീ നഗരങ്ങളിൽ
പ്രപഞ്ചമേ മായാ ബസാറെ ടാ...
പ്രപഞ്ചമേ മായാ ബസാറെ ടാ...
കുറി നോക്കി കെട്ടീടെ ടാ..
നില നോക്കി പിടി കൂടെ ടാ..
നിന്നാളീ ശിഖരങ്ങളിൽ
എത്തീടും എന്തിനും തുനിയെ ടാ..
എത്തീടും എന്തിനും തുനിയെ ടാ....
ആകാശം നിൻ സ്വന്തം താൻ..
അവകാശം വെടിഞ്ഞീടാതെ....
തലയെഴുത്തിനെമാറ്റി എഴുതീടാം..
നൂതനമാമനുഭവത്തിൽ നീന്തിടാം
അനുകൂല കാലമെന്നു കരുതെടാ
മനസ്സിൽ നീ മാളികകൾ തീർക്കെടാ
മനുഷ്യജന്മം മറവിയില്ലാ ചാൻസുകാർ
ട്രെസിൽ നീ ജാക് പോട്ട് നേടുക..
ട്രെസിൽ നീ ജാക് പോട്ട് നേടുക..
ചുഴിയിൽ നീ ചാടീടുക
കരയോളം നീന്തീടുക
നീ യെന്നെ കര ചേരുക
നീ തന്നെ മുങ്ങണം പൊങ്ങണംനീ തന്നെ മുങ്ങണം പൊങ്ങണം...
ആകാശം നിൻ സ്വന്തം താൻ..
അവകാശം വെടിഞ്ഞീടാതെ....
പ്രായത്തിൻ കളി മാറ്റെടാ..എവിടെയും
ജീവിക്കാൻ പഠിക്കെടാ.....