ആരമ്പ തേനിമ്പ
ആരമ്പ തേനിമ്പ തൂമിന്നല് തുള്ളുന്നേ മാറത്തൊരു ഹാലത്തിൻ പീലിക്കട്ടഴിയുന്നേ ആലക്കുട മേഘക്കുട ആകാശം നിറയുന്നേ ജാരം മുത്താനന്ദ പാൽവെള്ളി നിലാവൊളിയെ..
ആരമ്പ തേനിമ്പ തൂമിന്നല് തുള്ളുന്നേ മാറത്തൊരു ഹാലത്തിൻ പീലിക്കട്ടഴിയുന്നേ ആലക്കുട മേഘക്കുട ആകാശം നിറയുന്നേ ജാരം മുത്താനന്ദ പാൽവെള്ളി നിലാവൊളിയെ...
അല്ലാഹ് മോല അല്ലാഹ്
അല്ലാഹ് മോല അല്ലാഹ്
യാ അല്ലാഹ് അല്ലാഹ്
യാ അല്ലാഹ് അല്ലാഹ്
ലാ ഇലാഹ ഇല്ലല്ലാഹ് (4)
ലു അല്ലാഹ് ലു അല്ലാഹ്
യാ അല്ലാഹ് യാ അല്ലാഹ്
മാഷാ അല്ലാഹ് മാഷാ അല്ലാഹ്
മാഷാ അല്ലാഹ് മാഷാ അല്ലാഹ്
മുത്തേ...മുത്തേ....
കനവില് വന്നില്ലേ..
കതിരാമ്പല് തന്നില്ലേ
മുത്തേ...മുത്തേ....
തൊടിയിലും നിന്നില്ലേ...
ഒളിഞ്ഞെന്നെ നോക്കില്ലേ..
മാരനെത്തിയ പെണ്ണല്ലേ
നീ മാരിമുകിലിലെ പൂവല്ലേ
കാതിലോതിയോരിശലിൽ മുങ്ങി
നാലു പാടും മറന്നില്ലേ..
വാതുക്കൽ പൂന്തട്ടം
മൂടി നിന്ന നിലാവല്ലേ
ആറ്റക്കിളി കൊത്താതെ
കാത്തുള്ളൊരു കനിയല്ലേ
മാരി പെരുമാരീല്
ചോരുമ്മൻ കുടിലും നീ..
പൂ മോളെ...പൂ മുത്തേ...
ജന്നത്തായി മാറ്റൂല്ലേ..
പൂ ചിരിക്കണ് മണം പരക്കണ്
കോലടിക്കണ് ഹരം പിടിക്കണ്
ഇളകി മറിയും മനം
അലിയും തെളിയും കനി
വരവിൻ നിറവും ജനം
ഒഴുകും ബഹറുകര
തഴുകും കനിവിൻ തിര
അകവും പുറവും ലങ്കി
മറിയും കുളിരല
ഉലകം അതിലില..
ഹോജ രാജനെ...ലോക നാഥനെ
പാത കാട്ടണേ...ദീപമാകണേ..
ഏകനെ ..നാഥനെ..
തനിതേടാനുള്ളോനെ...