നാരിമാർക്കേ ഞാൻ
നാരിമാർക്കേ ഞാൻ ശോഭ
അഴകേ, എനിക്കു മാത്രം നീ ശോഭ..
അമൃതല്ലോ നിൻ രൂപം
അരുതല്ലോ ഈ വിളംബം
വിരഹത്തിൽ വെന്തിനി വലയണോ ഞാനീവിധമായ്
അനുഗ്രഹം തരൂ നീയൊരിയ്ക്കൽ..
ഉള്ളത്തിൽ മധുപകരാൻ
ഉണ്ടല്ലോ കൊതിയുള്ളിൽ
മോഹിച്ച പുതുമലരൊന്നാശയോടെ ചൂടുവാൻ
പ്രിയനോട് ചേന്നീടാൻ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Naarimaarkke Njaan
Additional Info
Year:
1969
ഗാനശാഖ: