ഈ മലര് താൻ (D)

 ഈ മലര് താൻ ചൂടുവാൻ ..

ഈ മധുരം താനുണ്ണുവാൻ ..

നൂറു ജന്മങ്ങൾകൂടി വേണ്ടിവരികിലും 

തേടി മരിച്ചാലും പിരിയാതെ നാം വാഴുമേ ..

 

ഈ മലര് താൻ ചൂടുവാൻ 

ഈ മധുരം താനുണ്ണുവാൻ നൂറുജന്മങ്ങൾ കൂടി വേണ്ടിവരികിലും 

തേടി മരിച്ചാലും പിരിയാതെ നാം വാഴുമേ ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Malaru Thaan (Duet)

Additional Info

Year: 
1969

അനുബന്ധവർത്തമാനം