ബാഹർ സേ കോയി
ബാഹർ സേ കോയീ അന്തർ ന ആ സകേ
അന്തർ സേ കോയി ബാഹർ ന ജാ സകേ
സോചോ കഭി ഐസാ ഹോ തോ ക്യാ ഹോ
സോചോ കഭി ഐസാ ഹോ തോ ക്യാ ഹോ
ഹം തും എക് കമ്-രേ മേം ബന്ധ് ഹോ
ഔർ ചാബി ഖോ ജായ്
നമ്മൾ രണ്ടും ഒരു മുറിക്കുള്ളിൽ
അടക്കപ്പെട്ടാൽ
നാലു ചുറ്റും കരടികൾ പാഞ്ഞു വന്നാൽ
എന്തു ചെയ്യും നമ്മൾ എന്തു ചെയ്യും
പേടിച്ചു കെട്ടിപ്പിടിച്ചു പോകും ആരും
പ്രേമിച്ച് കെട്ടിപ്പിടിച്ചു പോകും
ഹം തും എക് കമ്-രേ മേം ബന്ധ് ഹോ
ഔർ ചാബി ഖോ ജായ്
ഹലോ ഡാർലിംഗ് ഹലോ ഡാർലിംഗ്
ഹലോ ഹലോ ഹലോ...
കല്യാണം കഴിയും മുൻപീ സ്വാതന്ത്ര്യം
വല്ലോർക്കും കിട്ടീട്ടുണ്ടോ
ഹ ഹ ഹ ഇല്ല എന്റെ ലതമോളേ
ആർക്കും ആർക്കും കിട്ടിയിട്ടില്ല
ഇങ്ങനെ ഒരുമിച്ചു കൂടുവാൻ അവസരം
നൽകിയ ഗുരുവായൂരപ്പനു നന്ദി
മിസ്സിസ് ഗുരുവായൂരപ്പനു നന്ദി
ഹം തും എക് കമ്‌രേ മേം ബന്ധ് ഹോ
ഔർ ചാബി ഖോ ജായ്
ഹലോ ഡാർലിംഗ് ഹലോ ഡാർലിംഗ്
ഹലോ ഹലോ ഹലോ...
ആദ്യത്തെ രാത്രിക്കു മുമ്പീ സൗകര്യം
അന്യർക്കു കിട്ടിയിട്ടുണ്ടോ
നോ നോ ഡഫനിറ്റ്ലി നോ
ഇങ്ങനെ പലിശയില്ലാതെയീ മുതൽ
തരാൻ തോന്നിയ പാച്ചുവമ്മാവനു നന്ദി
നമ്മുടെ കൊച്ചുനാരായണിയ്ക്കും നന്ദി
ഹം തും എക് കമ്‌രേ മേം ബന്ധ് ഹോ
ഔർ ചാബി ഖോ ജായ്
നമ്മൾ രണ്ടും ഒരു മുറിക്കുള്ളിൽ
അടക്കപ്പെട്ടാൽ
നാലു ചുറ്റും കരടികൾ പാഞ്ഞു വന്നാൽ
എന്തു ചെയ്യും നമ്മൾ എന്തു ചെയ്യും
പേടിച്ചു കെട്ടിപ്പിടിച്ചു പോകും ആരും
പ്രേമിച്ച് കെട്ടിപ്പിടിച്ചു പോകും
ഹലോ ഡാർലിംഗ് ഹലോ ഡാർലിംഗ്
ഹലോ ഹലോ ഹലോ...