മദ്യപാത്രം മധുരകാവ്യം
മദ്യപാത്രം മധുരകാവ്യം - മൽസഖി നിന്നനുരാഗം
മൽസഖി നിന്നനുരാഗം - മൽസഖി നിന്നനുരാഗം
(മദ്യപാത്രം..)
എല്ലാം അരികിൽ എനിക്കുള്ളപ്പോൾ
എല്ലാം അരികിൽ എനിക്കുള്ളപ്പോൾ
എന്തിന് മറ്റൊരു സ്വർഗ്ഗലോകം
എന്തിന് മറ്റൊരു സ്വർഗ്ഗലോകം
വെണ്ണിലാവിനെ ലജ്ജയിൽ മുക്കും
വൈഡൂര്യ മല്ലികപ്പൂവേ - വൈഡൂര്യ മല്ലികപ്പൂവേ
നിന്റെ ചൊടികളിൽ മഞ്ഞു തുള്ളിയോ
നിന്നിലെ സ്വപ്നത്തിൻ വീഞ്ഞോ
നിന്നിലെ സ്വപ്നത്തിൻ വീഞ്ഞോ
ഇരിക്കൂ അടുത്തിരിക്കൂ - എനിക്ക് ദാഹിക്കുന്നു
(മദ്യപാത്രം..)
ചുംബനത്തിന് ചുണ്ടു വിടർത്തും
സിന്ദൂര മുന്തിരിപ്പൂവേ - സിന്ദൂര മുന്തിരിപ്പൂവേ
എന്റെ യൗവനം എന്റെ വികാരം
എല്ലാം നിനക്ക് മാത്രം - എല്ലാം നിനക്ക് മാത്രം
നിറയ്ക്കൂ - മധു നിറയ്കൂ - എനിക്ക് ദാഹിക്കുന്നു
(മദ്യപാത്രം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madyapaathram
Additional Info
ഗാനശാഖ: