നിനു തോമസ്‌

Ninu Thomas

സിനിമകൾ കൂടാതെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നിനു തോമസ് നാടകനടി മേരി തോമസ് (വയനാട് മേരി) ന്റെ മകളാണ്. ഇപ്പോൾ എയർഹോസ്റ്റസ് ആയി ജോലി നോക്കുന്നു.