നീത പിള്ള

Neetha Pilla

അമേരിക്കയിലെ ലുയിസിയാന സര്‍വ്വകലാശാല വിദ്യാര്‍ഥിയായ നീത   2015ല്‍ ഹൂസ്റ്റണില്‍ നടന്ന മിസ് ബോളിവുഡ് പേജന്റിലെ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയിരുന്നു. കേരളത്തില്‍ എറണാകുളമാണ് നീതയുടെ സ്വദേശം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേയ്ക്ക് കടന്നു