വരവർണ്ണിനീ വീണാപാണീ

വരവര്‍ണ്ണിനീ വീണാപാണീ
വരവര്‍ണ്ണിനീ വീണാപാണീ 
വാഗ്ദേവതേ നമസ്തേ 
വരദായിനീ മോക്ഷകാരീ 
സ്വരരാഗരൂപിണീ ദേവീ 
നമസ്തസ്യേ നമസ്തസ്യേ 
മൂകാംബികേ 
സപ്തസ്വരലയ സംഗീതത്തിന്‍ 
സ്വര്‍ഗ്ഗ വിപഞ്ചിയുമായ് 
ഹൃത്തിന്‍ ചെന്താമാരയില്‍ നീയി-
ന്നുണരുണരൂ ദേവീ 

വരവര്‍ണ്ണിനീ വീണാപാണീ
വരവര്‍ണ്ണിനീ വീണാ പാണീ 
വാഗ്ദേവതേ നമസ്തേ 
വരദായിനീ മോക്ഷകാരീ 
ആ.... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varavarnini veenapani

Additional Info

Year: 
1993