ഉണരൂ സംഗീതമേ
ആ ആ നം ത താ നാ നംത................
ഉണരൂ സംഗീതമേ
ഉണരൂ സംഗീതമേ
ഉണരൂ സംഗീതമേ അമൃതസങ്കേതമേ
ഉണരൂ സംഗീതമേ അമൃതസങ്കേതമേ
വിഷാദമുറങ്ങും മണ്ണിന്‍ കാതില്‍
വിഷാദമുറങ്ങും മണ്ണിന്‍ കാതില്‍
വിണ്ണിന്‍ കഥ പറയാന്‍
ഉണരൂ സംഗീതമേ.......
സുരസുന്ദരിമാരേ ആ......ആ.........
സുരസുന്ദരിമാരേ സപ്തസ്വരകന്യകമാരേ
സുരസുന്ദരിമാരേ സപ്തസ്വരകന്യകമാരേ
മാവേലിമന്നനെ വരവേല്ക്കാനൊരു
മാവേലിമന്നനെ വരവേല്ക്കാനൊരു
സ്വര്‍ഗ്ഗീയമണ്ഡപമൊരുക്കൂ
മാവേലിമന്നനെ വരവേല്ക്കാനൊരു
സ്വര്‍ഗ്ഗീയമണ്ഡപമൊരുക്കൂ
ഉണരൂ സംഗീതമേ.................
ജഡമാം കര്‍ണ്ണങ്ങളില്‍ ദേവമൃതസഞ്ജീവനിയായി
ജഡമാം കര്‍ണ്ണങ്ങളില്‍ ദേവമൃതസഞ്ജീവനിയായി
പുനര്‍ജനിയേകും പൂര്‍ണ്ണാനന്ദമേ
പുനര്‍ജനിയേകും പൂര്‍ണ്ണാനന്ദമേ
തുറന്നൊഴുകൂ നീ അഴകേ
ഉണരൂ സംഗീതമേ അമൃതസങ്കേതമേ
വിഷാദമുറങ്ങും മണ്ണിന്‍ കാതില്‍
വിണ്ണിന്‍ കഥ പറയാന്‍
ഉണരൂ സംഗീതമേ..................