ഓണത്തുമ്പീ ഓമനത്തുമ്പീ

ഓണത്തുമ്പീ  ഓമനത്തുമ്പീ മീട്ടാതെ പാടും വീണക്കമ്പീ

നന്ത്യാര്‍വട്ടത്തിന്‍ പൂവിലിരിക്കാം നന്തുണിപ്പാട്ട് കേള്‍ക്കാം  

അരുമക്കിടാങ്ങള്‍  തന്‍  പൂവിളി  കേട്ടില്ലേ അത്തം  വന്നതറിഞ്ഞില്ലേ 
പൂവേ  പൊലി  പൂവേ

പത്താം  പക്കം  തിരുവോണമല്ലേ
പൂക്കളം  തീര്‍ക്കാന്‍  വാ  തുമ്പീ  
പത്താം  പക്കം  തിരുവോണമല്ലേ
പൂക്കളം  തീര്‍ക്കാന്‍  വാ  തുമ്പീ

ഓണത്തുമ്പീ  ഓമനത്തുമ്പീ മീട്ടാതെ പാടും വീണക്കമ്പീ
ഓണത്തുമ്പീ  ഓമനത്തുമ്പീ

അങ്ങേത്തൊടിയിലും  ഇങ്ങേത്തൊടിയിലും
കൂട്ടം  കൂടി  പുതുപ്പൂക്കള്‍  തേടി  
പുള്ളിയുടുപ്പിട്ട  തിരുവോണപ്പൊന്‍തുമ്പി
തുള്ളിക്കളിക്കാന്‍  വാ  വാ
അങ്ങേത്തൊടിയിലും  ഇങ്ങേത്തൊടിയിലും
കൂട്ടം  കൂടി  പുതുപ്പൂക്കള്‍  തേടി
ഓടിത്തളരുമ്പോള്‍  ഞങ്ങളോടൊപ്പം പാടിപ്പറക്കാന്‍ വാ തുമ്പീ
ഓടിത്തളരുമ്പോള്‍  ഞങ്ങളോടൊപ്പം പാടിപ്പറക്കാന്‍ വാ തുമ്പീ     

ഓണത്തുമ്പീ  ഓമനത്തുമ്പീ മീട്ടാതെ പാടും വീണക്കമ്പീ
ഓണത്തുമ്പീ  ഓമനത്തുമ്പീ മീട്ടാതെ പാടും വീണക്കമ്പീ   
നന്ത്യാര്‍വട്ടത്തിന്‍ പൂവിലിരിക്കാം നന്തുണിപ്പാട്ട് കേള്‍ക്കാം
ഓണത്തുമ്പീ  ഓമനത്തുമ്പീ മീട്ടാതെ പാടും വീണക്കമ്പീ
ഓണത്തുമ്പീ  ഓമനത്തുമ്പീ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onathumbee Omanathumbee

Additional Info

അനുബന്ധവർത്തമാനം