പെണ്ണിനു വേണ്ടി

പെണ്ണിനുവേണ്ടി, പൊന്നിനുവേണ്ടി പണ്ടേ പണ്ടേ കലഹം പണ്ടേയെന്തൊരു കലഹം

ആണും പെണ്ണും ചേർന്നു പാടുകി ലാഹാ നല്ലൊരു താളം എന്നാൽ പെണ്ണിൻ കൺമുനയേറ്റാൽ പിന്നെല്ലാമവതാളം

മാനിനെ വേണം, മയിലിനെ വേണം, മാനത്തുള്ളൊരു പൂവേണം മാൻമിഴിയാളുടെ മോഹം തീർക്കാൻ നാണം കെട്ടവനോടേണം.. (പെണ്ണിനുവേണ്ടി )

തമ്പ്രാട്ടിക്കൊരു താലി തീർക്കാൻ തമ്പ്രാൻ കട്ടതു പൊന്ന് പെണ്ണു ചിരിച്ചാൽ, പൊന്നു ചിരിച്ചാൽ അഞ്ചിപ്പോകും കണ്ണ്

 

(പെണ്ണിനുവേണ്ടി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Penninu vendi