ഞാൻ തനിയേ

ഞാൻ തനിയേ മിഴിയിൽ നിഒറയും
മായാ കാതങ്ങൾ തേടും
എൻ നിഴലായ് നനയും ഉയിരിൽ
നീ അലിഞ്ഞു ചേരൂ

മനമുഴലും താണ്ടി കടലലയും നീന്തി
ഒരു തുള്ളി മിഴിനീരിൽ കുതിരുന്നൊരു ജലകന്യകയായ്

ദൂരേ വിണ്ണിൻ നെഞ്ചിൽ തീയായ്
തീരാദാഹമായ് മാറാം
ഇന്നീ മണ്ണിൻ മടിയിൽ ചായാം
ഓമൽക്കിനാവായ് ഞാൻ മാറാം

ദൂരേ വിണ്ണിൻ നെഞ്ചിൽ തീയായ്
തീരാദാഹമായ് മാറാം
ഇന്നീ മണ്ണിൻ മടിയിൽ ചായാം
ഓമൽക്കിനാവായ് ഞാൻ മാറാം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njaan Thaniye