നില്ലെടീ നില്ലെടീ നീയല്ലയോ
Music:
Lyricist:
Singer:
Film/album:
(M)നില്ലെടീ നില്ലെടീ നീയല്ലയോ ഇന്നു കൊല്ലാതെ കൊന്നതെൻ ചെല്ലമാം പുത്രിയെ..(നില്ലെടി)
തല്ലെടി
തകിട തക ജുണു (4) തല്ലെടീ ചൂലിനാൽ എല്ലാത്തിനേം - വെറും പുല്ലാണു പുല്ലാണു കാശും പ്രതാപവും . (തല്ലെടി)
(F)മുഴുത്തകോപമോടെടുത്തു ഞാൻ നിന്റെ കഴുത്തിലൻപോടു പിടിച്ചുടൻ(മുഴുത്ത) മുടിച്ചു നിങ്ങളെയറിഞ്ഞു ഞാൻ കടിച്ചുകീറിടുമനാരതം..(മുടിച്ചു) വഴിയിൽ നിന്നു പോക വാനരൻമാരേ
(വഴിയിൽ)
(M)ചക്ഷു ശ്രവണൻ ചീറിവരുന്നതു പക്ഷിപ്രവരനു ഭക്ഷണകാരണം( ചക്ഷു) (F)പത്തി നിവർത്തിയ പാമ്പുകൾ നിങ്ങളെ കൊത്തിനുറുക്കിതള്ളും വെളിയിൽ(പത്തി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nilledi nilledi neeyallayo